ഒറ്റ നോട്ടത്തില്‍
പേര് : ഏറത്ത് ഗ്രാമ പഞ്ചായത്ത്
സ്ഥാപിതം: 1963
ബ്ലോക്ക് പഞ്ചായത്ത് : പറക്കോട്
ജില്ലാ പഞ്ചായത്ത് : പത്തനംതിട്ട
താലൂക്ക് : അടൂർ
അസംബ്ലി മണ്ഡലം : അടൂർ
വിസ്തീർണ്ണം : 21.74 ച.മീ
ജനസംഖ്യ : 30084
പുരുഷന്‍മാർ : 14640
സ്ത്രീകള്‍ : 15444
വാർഡുകള്‍ : 17