ടെണ്ടർ/ഇ.ടെണ്ടർ പരസ്യം
October 6, 2026
ടെണ്ടർ/ഇ.ടെണ്ടർ പരസ്യം
ഏറത്ത് ഗ്രാമപഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അംഗീകാരം ലഭിച്ച സെക്രട്ടറി നിർവ്വഹണ ഉദ്യോഗസ്ഥനായ പ്രവർത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മത്സരാധിഷ്ഠിത ടെൻഡറുകൾ, ലിമിറ്റഡ് ടെൻഡറുകൾ,ഇ ടെണ്ടർ എന്നിവ ക്ഷണിച്ചുകൊള്ളുന്നു.
ടെണ്ടർ/ലിമിറ്റഡ് ടെണ്ടർ ദർഘാസ് സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 14/10/2026 12.00 PM
ടെണ്ടർ/ലിമിറ്റഡ് ടെണ്ടർ ദർഘാസ് തുറന്നു പരിശോധിക്കുന്ന തീയതി 14/10/2026 3.00 PM
ഇ.ടെണ്ടർ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി- 24/10/2026 3.00 pm
ഇ.ടെണ്ടർ ദർഘാസ് തുറന്നു പരിശോധിക്കുന്ന തീയതി-25/10/2026 12.00 pm
പ്രവർത്തികളെ കുറിച്ചുള്ള വിശദ വിവരങ്ങൾ www.tender.lsgkerala.gov.in, www.etenders.kerala.gov.in(G284058/2026,G284059/2026,G284056/2026,G284060/2026,) എന്നീ സൈറ്റുകളിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ ഓഫീസിൽ നിന്നും അറിയാവുന്നതാണ്. നിലവിലുള്ള എല്ലാ സർക്കാർ ഉത്തരവുകളും മുകളിൽ പറഞ്ഞിട്ടുള്ള ടെൻഡറിന് ബാധകമായിരിക്കും